യുപിഫ് UAEയ്ക്ക് പുതിയ ഭാരവാഹികൾ ; പാസ്റ്റർ നിഷാന്ത് എം. ജോർജ്ജ് പ്രസിഡന്റ്‌

യുപിഫ് UAEയ്ക്ക് പുതിയ ഭാരവാഹികൾ ; പാസ്റ്റർ നിഷാന്ത് എം. ജോർജ്ജ്  പ്രസിഡന്റ്‌

ഷാർജ: യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ് (യു.പി.ഫ്) യു. എ. ഇ-യുടെ 2023-ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പാസ്റ്റർ നിഷാന്ത് എം. ജോർജ്ജ് ( പ്രസിഡന്റ്‌), പാസ്റ്റർ ജോർജ് വർഗീസ് (വൈസ് പ്രസിഡന്റ്‌), തോമസ് വർഗീസ് (സെക്രട്ടറി), ജെയ്‌സൺ ജോസ് (ട്രഷറാർ), ബ്ലസൻ ഡാനിയേൽ (ജോയിന്റ് സെക്രട്ടറി), ജേക്കബ് ജോൺസൺ (ജോയിന്റ് ട്രഷറാർ), സന്തോഷ് ഈപ്പൻ (ജനറൽ കോഓർഡിനേറ്റർ), പാസ്റ്റർ ദിലു ജോൺ, പാസ്റ്റർ ഷിബു വർഗീസ്, പാസ്റ്റർ ജോസ് വേങ്ങൂർ, പാസ്റ്റർ ബ്ലെസ്സൺ ചെറിയാൻ (ക്യാമ്പ് കോഓർഡിനേറ്റർ), പാസ്റ്റർ സാം അടൂർ ( മീഡിയ കോഓർഡിനേറ്റർ), തോമസ് മാത്യു, കെ.പി ബാബു (ഓഡിറ്റർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

പാസ്റ്റർമാരായ കെ. ഒ. മാത്യു, വിൽ‌സൺ ജോസഫ്, ജേക്കബ് വർഗീസ് എന്നിവർ യുപിഎഫിന്റെ സ്ഥിരം എക്സിക്യൂട്ടീവ് അംഗങ്ങളാണ്. 1982-ൽ ആരംഭിച്ച ഈ ഐക്യ പെന്തകോസ്ത് കൂട്ടായ്‌മ അറുപതിൽ പരം സഭകളുടെ സംയുക്ത വേദിയാണ്.