കൊടുമൺ യുപിഎഫ് സംയുക്ത വിബിഎസ് മെയ് 1 മുതൽ

കൊടുമൺ യുപിഎഫ് സംയുക്ത വിബിഎസ് മെയ് 1 മുതൽ

അടൂർ : കൊടുമൺ: യുപിഫ് കൊടുമൺ നേതൃത്വത്തിൽ ഏഴംകുളം മുതൽ ചന്ദനപ്പള്ളി വരെയുള്ള  25 പെന്തെക്കോസ്തു സഭകൾ സംയുക്തമായി മെയ് 1 തിങ്കളാഴ്ച രാവിലെ 9 മുതൽ മെയ് 6 ശനിയാഴ്ച ഉച്ചവരെ വരെ കൊടുമൺ ടൗൺ ഐപിസി ചർച്ചിൽ വിബിഎസ് നടത്തും. സമാപന ദിവസം റാലിയും പൊതുസമ്മേളനവും നടക്കും.  പ്രോഗ്രാം കോർഡിനേറ്റർ പാസ്റ്റർ തോമസ് ശാമൂവേൽ, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ഷിബുജോൺ തൊടുവക്കാട് . സുവി. വിൽസൺ വാഴമുട്ടം എന്നിവർ നേതൃത്വം നല്കും. വിവരങ്ങൾക്ക് :9074592884, 8848742095, 9947984840