യുണൈറ്റഡ് പെന്തെകോസ്ത് സിനഡിനു സംസ്ഥാന നേതൃത്വം

യുണൈറ്റഡ് പെന്തെകോസ്ത്  സിനഡിനു സംസ്ഥാന നേതൃത്വം
ഗ്ലാഡ്സൺ ജേക്കബ് (പ്രസിഡന്റ്), ബാബു പറയത്തുകാട്ടിൽ (ജനറൽ സെക്രട്ടറി)

കോട്ടയം: കേരളത്തിലെ എല്ലാ പെന്തെകോസ്ത് സ്വതന്ത്ര സഭകളും മറ്റു പെന്തെകോസ്ത് വിഭാഗത്തിൽ നിന്നുമുള്ളവരും സംയുക്തമായി പ്രവർത്തിക്കുന്ന സംഘടനയായ യുണൈറ്റഡ് പെന്തെകോസ്ത് സിനഡിൻ്റെ സംസ്ഥാന ഭാരവാഹികളായി  ഗ്ലാഡ്സൺ ജേക്കബ് (പ്രസിഡന്റ്), ബാബു പറയത്തുകാട്ടിൽ (ജനറൽ സെക്രട്ടറി), പാസ്റ്റർ മാത്യു ബെന്നി ( ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.