എടത്വ യുപി ഡബ്ല്യൂഎഫ്: ലേഡീസ് ഏകദിന സെമിനാർ ഒക്ടോ. 2 ന്

എടത്വ: യു.പി.ഡബ്ലിയു.എഫ് എടത്വയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ന് ഐ.പി.സി ഹെബ്രോൺ കുന്തിരിക്കൽ സഭഹാളിൽ ലേഡീസ് സെമിനാർ നടക്കും. തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ ഉദ്ഘാടനം ചെയ്യും.
മോർണിംഗ് സെഷൻ സിസ്റ്റർ രഞ്ജി ക്രൗൺ ആദ്യ സെഷനിൽ ക്ലാസ്സ് നയിക്കും.2 മണി മുതൽ Dr. ജെൻസി ജോയി ക്യാൻസർ രോഗ ബോധവൽക്കരണ ക്ലാസ് എടുക്കും .
ടിങ്കു ഏബ്രഹാം, തിമൊത്തി ഡേവിഡ് എന്നിവർ വർഷിപ് ലീഡ് ചെയ്യും.
Advertisement