പാസ്റ്റർ കെ.കെ. എബ്രഹാമിന്റെ മാതാവ് പെണ്ണമ്മ ഫിലിപ്പോസ് (92) കർതൃ സന്നിധിയിൽ
കാഞ്ഞിരപ്പള്ളി : ഗുഡ്ന്യൂസ് റിപ്പോർട്ടർ പാസ്റ്റർ കെ.കെ. എബ്രഹാമിന്റെ മാതാവ് കൊച്ചുപ്ലാവുംകുന്നേൽ പെണ്ണമ്മ ഫിലിപ്പോസ് (92) നിര്യാതയായി. സംസ്കാരം ഒക്ടോ. 26 ന് 3 pm മുണ്ടക്കയം കുടുംബകല്ലറയിൽ.
കഴിഞ്ഞ ദിവസം ഉണ്ടായ വീഴ്ചയെ തുടർന്ന് തലയ്ക്കു പരിക്കേറ്റ് കാഞ്ഞിരപ്പള്ളി ഗവ. ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
ഭർത്താവ് : ഫിലിപ്പോസ് .
മക്കൾ : ശാന്തമ്മ., രാജൻ , സാജു., എബ്രഹാം, കുഞ്ഞുമോൻ.
Advertisement