പാസ്റ്റർ റെജി മല്ലശ്ശേരിയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക

പാസ്റ്റർ റെജി മല്ലശ്ശേരിയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക

പാസ്റ്റർ റെജി മല്ലശ്ശേരിയ്ക്ക് ഇന്ന് (19/4) രാവിലെ ഉണ്ടായ സ്ട്രോക്കിനെ തുടർന്ന് തലച്ചോറിൽ ഇപ്പോഴും ബ്ലീഡിങ് ഉണ്ടാവുകുന്നു. കല്ലിശ്ശേരി കെ.എം. ചെറിയാൻ ഹോസ്പിറ്റലിൽ അടിയന്തരമായി ഒരു ഓപ്പറേഷന് വിധേയനാകേണ്ടി വരുന്നു. ഓക്സിജൻ ലെവൽ കുറയുന്നതായി റിപ്പോർട്ട് ചെയ്യുന്നു.  പൂർണ്ണ സൗഖ്യത്തിനായി  പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

Advertisement