അടിയന്തിര പ്രാർത്ഥനയ്ക്ക്

അടിയന്തിര പ്രാർത്ഥനയ്ക്ക്

പഴയന്നൂർ : ഐപിസി സഭാംഗവും ഐപിസി പാലക്കാട് നോർത്ത് സെൻറർ ചേറാട്സഭ ശുശ്രൂഷകൻ പാസ്റ്റർ ജോജി ജോർജിന്റെ പിതാവുമായ ജോർജ് ഗുരുതരമായ ശ്വാസ തടസ്സത്തെ തുടർന്ന് വാണിയംകുളം പി കെ ദാസ് ഹോസ്പിറ്റൽ ഐസിയുവിലാണ് ദൈവമക്കളുടെ പ്രാർത്ഥന ക്ഷണിക്കുന്നു