സിസ്റ്റർ രജനിയ്ക്കു വേണ്ടി പ്രാർത്ഥിക്കുക
മധ്യപ്രദേശ് (മൻസൂർ): പാസ്റ്റർ കെ.റ്റി ജോസഫിൻ്റെ സഹധർമ്മിണി സിസ്റ്റർ രജനി തലച്ചോറിലെ ട്യൂമർ നിമിത്തം ഡോക്ടറുടെ നിർദ്ദേശപ്രകാരം ഏപ്രിൽ 25 ന് ശസ്ത്രക്രിയയ്ക്ക് വിധേയപ്പെടുന്നു. ഉദയപൂർ (രാജസ്ഥാൻ) ഗീതാഞ്ജലി മെഡിക്കൽ കോളേജിൽ വെച്ചാണ് ഓപ്പറേഷൻ. പൂർണ്ണ സൗഖ്യത്തിനായി എല്ലാ ദൈവമക്കളുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.