പാസ്റ്റർ ബിജു വർഗീസിനു (തേക്കടി) വേണ്ടി പ്രാർഥിക്കുക

അണക്കര : ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ തേക്കടി സെന്റർ സുൽത്താൻ കട ഐപിസി സഭാ ശുശ്രൂഷകൻ പാസ്റ്റർ ബിജു വർഗീസിന് മലപ്പുറത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും കോട്ടയ്ക്കലിലെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുകയും ചെയ്തു. ആൻജിയോഗ്രാം ചെയ്തപ്പോൾ ബ്ലോക്കുകൾ ഉള്ളതിനാൽ അടിയന്തിരമായി ആൻജിയോപ്ലാസ്റ്റിക്കു വിധേയനായി. പൂർണ്ണ സൗഖ്യത്തിനായി എല്ലാവരുടെയും പ്രാർത്ഥനകൾ അഭ്യർത്ഥിക്കുന്നു.
Advertisement