കുവൈറ്റിൽ റോഡ് കുറുകെ കടക്കുന്നതിനിടയിൽ അപകടം ; അനു ഏബലിനു വേണ്ടി പ്രാർത്ഥിക്കുക

കുവൈറ്റിൽ റോഡ് കുറുകെ കടക്കുന്നതിനിടയിൽ അപകടം ; അനു ഏബലിനു വേണ്ടി പ്രാർത്ഥിക്കുക

കുവൈറ്റ്‌ സിറ്റി : ഷാരോൻ ചർച്ച് കുവൈറ്റ്‌ സഭാംഗം സിസ്റ്റർ അനു ഏബൽ ജനുവരി 28 ശനിയാഴ്ച്ച വൈകിട്ട് കുവൈറ്റിൽ വച്ച് ജോലി കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അതിവേഗത്തിൽ വന്ന ഒരു വാഹനം ഇടിച്ച് അതീവ ഗുരുതരാവസ്ഥയിൽ ഇപ്പോൾ ഫർവാനിയ ഹോസ്പിറ്റിലിൽ ഐ സി യു വിൽ ആയിരിക്കുന്നു. ദൈവമക്കൾ സഹോദരിക്ക് വേണ്ടി അടിയന്തിരമായി പ്രാർത്ഥിക്കുക്കാൻ  അഭ്യർത്ഥിക്കുന്നു.

 

Advertisement