ജോജി ഐപ്പ് മാത്യൂസിന്റെ മാതാവിനു വേണ്ടി പ്രാർത്ഥിക്കുക

ജോജി ഐപ്പ് മാത്യൂസിന്റെ മാതാവിനു വേണ്ടി പ്രാർത്ഥിക്കുക

തിരുവല്ല: മാധ്യമ പ്രവർത്തനും ഐപിസി സ്റ്റേറ്റ് കൗൺസിൽ അംഗവുമായ ജോജി ഐപ്പ് മാത്യൂസിന്റെ മാതാവ് മോളി ഐപ്പ് (81) സ്ട്രോക്ക് ഉണ്ടായതിനെത്തുടർന്ന് തിരുവല്ല മെഡിക്കൽ മിഷനിൽ (ICU) ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

 

Advertisement