ജോഷി ജോണിനു വേണ്ടി പ്രാർഥന അഭ്യർത്ഥിക്കുന്നു

ജോഷി ജോണിനു വേണ്ടി പ്രാർഥന അഭ്യർത്ഥിക്കുന്നു

കൊച്ചി: ഗുഡ്ന്യൂസ് ഇംഗ്ലീഷ് പതിപ്പായ ഗുഡ്ന്യൂസ് ഇല്യൂമിനാറിന്റെ ഗ്രാഫിക് ഡിസൈനറും ഫോഗ് ജനറേഷൻ മിനി സ്ട്രി ഡയറക്ടറുമായ ജോഷി ജോൺ ശാരീക അസ്വസ്ഥത മൂലം എൻഡോസ്കോപ്പിക് ശസ്ത്രക്രിയയ്ക്കായി കൊച്ചിയിലെസ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു.   

പരിപൂർണ്ണ സൗഖ്യത്തിനായി ഏവരുടെയും പ്രാർഥന അഭ്യർത്ഥിക്കുന്നു.