അടിയന്തിര പ്രാർത്ഥനയ്ക്ക്

അടിയന്തിര പ്രാർത്ഥനയ്ക്ക്

പുല്ലാട് : ശാരോൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ പി.എ അനിയൻ ശാരീരികസൌഖ്യമില്ലാതെ (ബ്ലഡ്കോട്ടാകുന്നു) എറണാകുളം രാജഗിരി ഹോസ്പിറ്റലിൽ അഡ്മിറ്റായിരിക്കുന്നു. ദൈവജനത്തിന്റെ  പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.