ജോനാഥാൻ മോന് വേണ്ടി പ്രാർത്ഥിക്കുക

ജോനാഥാൻ മോന് വേണ്ടി പ്രാർത്ഥിക്കുക

കൊച്ചി : എറണാകുളം ടൗൺ അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗം ബ്രദർ ലിബിഷ് കെ ശീമോന്റെയും സിസ്റ്റർ പ്രിൻസി ലിബീഷിന്റെയും ഇളയ പൈതൽ ജോനാഥാൻ ലിബീഷ് മോൻ (7 വയസ്സ്) മെയ്‌ 19 സഭാ ആരാധനയ്ക്ക് ശേഷം കുടുംബമായി ഭവനത്തിൽ മടങ്ങി വന്നതിന് ശേഷം വീടിന്റെ സ്ലൈഡിങ്ങ് ഗേറ്റ് അടക്കവേ ഗേറ്റ് ഇളകി വന്ന് കുഞ്ഞിൻ്റെ ദേഹത്ത് വീണതിനെ തുടർന്ന് തലക്ക് ഗുരുതരമായ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ കൊച്ചി ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു.  

ജോനാഥാൻ മോന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ഏവരുടെയും പ്രാർഥന അഭ്യർത്ഥിക്കുന്നു.