അടിയന്തിര പ്രാർത്ഥനയ്ക്ക്

അടിയന്തിര പ്രാർത്ഥനയ്ക്ക്

തിരുവല്ല : PYPA മുൻ സംസ്ഥാന സെക്രട്ടറി പാസ്റ്റർ സാബു ചാപ്രത്തിന്റെ മാതാവ് അന്നമ്മ  ഹൃദയാഘാതത്തെ തുടർന്ന് തിരുവല്ല TMM ഹോസ്പിറ്റലിൽ ICU വിൽ ആയിരിക്കുന്നു. ദൈവജനം വിടുതലിനായി പ്രാർത്ഥിക്കുക

Advertisement