സുവി. സാജു ജോൺ മാത്യുവിൻ്റെ ഹൃദയ ശസ്ത്രക്രിയ നവം. 28 നാളെ; പ്രാർത്ഥന അപേക്ഷിക്കുന്നു

സുവി. സാജു ജോൺ മാത്യുവിൻ്റെ ഹൃദയ ശസ്ത്രക്രിയ നവം. 28 നാളെ; പ്രാർത്ഥന അപേക്ഷിക്കുന്നു

കോട്ടയം: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുവി. സാജു ജോൺ മാത്യുവിൻ്റെ ഹൃദയ ശസ്ത്രക്രിയ ചൊവ്വാഴ്ച നടത്താമെന്നു ഡോക്റ്റര്മാർ പറഞ്ഞതായി കുടുംബാംഗങ്ങൾ അറിയിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സാജു മാത്യൂവിനെ ഒരാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിലും തുടർന്ന് കൂടുതൽ പരിശോധനകൾക്കായി കോട്ടയം കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പി ക്കുകയായിരുന്നു

Advertisement