പാമ്പുകടിയേറ്റ് ആശുപത്രിയിൽ ; പ്രാർത്ഥന അഭ്യർത്ഥിക്കുന്നു

പാമ്പുകടിയേറ്റ് ആശുപത്രിയിൽ ; പ്രാർത്ഥന അഭ്യർത്ഥിക്കുന്നു

കൊട്ടാരക്കര: കൊട്ടാരക്കര ടൗൺ എജി സഭാ ശുശ്രൂഷകൻ പാസ്റ്റർ മോഹൻ ആർ പോളിന്റെ ഭാര്യ  രമ യ്ക്ക് പാമ്പുകടിയേറ്റ് പുനലൂർ ഗവൺമെന്റ് ഹോസ്പിറ്റൽ ഐസിയുവിൽ ആയിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി എല്ലാ ദൈവമക്കളുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

Advertisement