ജാർഖണ്ഡിൽ പാസ്റ്റർ ഉൾപ്പെടെ മൂന്നുപേർ പോലീസ് കസ്റ്റഡിയിൽ 

ജാർഖണ്ഡിൽ പാസ്റ്റർ ഉൾപ്പെടെ മൂന്നുപേർ പോലീസ് കസ്റ്റഡിയിൽ 

ഗടുവ ജില്ലാ (ജാർഖണ്ഡ്): ഇമ്മാനുവേൽ ഗ്രേസ് മിനിസ്ട്രീസ് ശുശ്രൂഷകനായ പാസ്റ്റർ അജിത് കുമാർ രജക്, പിൻ്റു കുമാർ, ശോഭാ റാം എന്നിവരെ പ്രാർത്ഥനാ യോഗത്തിനിടെ പിടിച്ചുകൊണ്ട് കെതാർ ബ്ലോക്ക് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയിരിക്കുന്നു. ഇവർക്കെതിരെ എഫ്ഐആർ ഇടാനുള്ള നീക്കത്തിലാണ് എന്നാണ് റിപ്പോർട്ട്.  ദൈവ മക്കൾ ഇവരുടെ വിടുതലായി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു.

വാർത്ത:  ജേക്കബ് പാലയ്ക്കൽ ജോൺ, പാട്ന

Advertisement 

Advertisement