ഇവാ.രഞ്ജു മോനു (33) വേണ്ടി പ്രത്യേകം പ്രാർഥിക്കുക

ഇവാ.രഞ്ജു മോനു (33) വേണ്ടി പ്രത്യേകം പ്രാർഥിക്കുക

ബാംഗ്ലൂർ മടിവാള കർമ്മേൽ ശാരോൺ സഭാംഗവും കോട്ടയം പാമ്പാടി കൂരാപ്പട ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകൻ പാസ്റ്റർ നെടുംകുഴി ജോൺ ദാനിയേലിൻ്റെ മകൻ ഇവാ.രഞ്ജു മോൻ (33) പെട്ടെന്നുണ്ടായ സ്ട്രോക്ക് നിമിത്തം കാരിത്താസ് ആശുപത്രിയിൽ അത്യാഗിത വിഭാഗത്തിൽ കഴിയുന്നു. പൂർണ്ണ സൗഖ്യത്തിനായി ദൈവമക്കളുടെ പ്രാർഥന ആവശ്യപ്പെടുന്നു.

Advertisement