പാസ്റ്റർ സി.ടി. പീറ്ററിനു വേണ്ടി പ്രാർഥിക്കുക

പാസ്റ്റർ സി.ടി. പീറ്ററിനു വേണ്ടി പ്രാർഥിക്കുക

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റിലെ ബാംഗ്ലൂർ കൊടത്തി ഗേറ്റ് സഭാ ശുശ്രുഷകൻ പാസ്റ്റർ സി. ടി.പീറ്റർ ശാരീരിക സൗഖ്യം ഇല്ലാതെ ബാംഗ്ലൂർ ബാപ്റ്റിപ്സ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരിക്കുന്നു. പരിപൂർണ വിടുതലിനായി ദൈവമക്കളുടെ അടിയന്തിര പ്രാർത്ഥന ആവശ്യപ്പെടുന്നു.

Advertisement