അടിയന്തിര പ്രാർത്ഥനക്ക്

അടിയന്തിര പ്രാർത്ഥനക്ക്

യു.എസ്.എ : ഹൂസ്റ്റൺ ശാരോൻ ഫെലോഷിപ്പ് ചർച്ച് അംഗമായ സാം തോമസ് ( S/ O Br. Koshy Thomas) ശ്വാസകോശ സംബന്ധമായ ഒരു ഓപ്പൺ സർജറിക്ക് ആഗസ്റ്റ് 19-ാം തീയതി വിധേയനാകുന്നു.  സർജറി വിജയകരമാകേണ്ടതിനും പരിപൂർണ സൗഖ്യത്തിനായും പ്രാർത്ഥന അപേക്ഷിക്കുന്നു.

Advertisement 

Advertisement