അടിയന്തിര പ്രാർത്ഥനയ്ക്ക്

അടിയന്തിര പ്രാർത്ഥനയ്ക്ക്

കൊട്ടാരക്കര: ഐപിസി കുണ്ടറ സെൻററിലെ ആറുമുറിക്കട സഭാ ശുശ്രൂഷകൻ പാസ്റ്റർ വി.ടി. ജെയിംസ് (പാസ്റ്റർ വി.വൈ. തോമസിനെ മകൻ) ശക്തമായ നട്ടെല്ലു വേദനയെ തുടർന്ന് വിദഗ്ധ പരിശോധനയ്ക്ക് ശേഷം തിരുവനന്തപുരം ആർ.സി.സി.യിൽ ചികിത്സയിൽ ആയിരിക്കുന്നു.

പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കളുടെ പ്രാർത്ഥന അപേക്ഷിക്കുന്നു. ഫോൺ - 9048284094

Advertisement