അടിയന്തിര പ്രാർത്ഥനക്ക്

അടിയന്തിര പ്രാർത്ഥനക്ക്

കോഴിക്കോട്: സെഹിയോൻ പെന്തക്കോസ്തൽ അസംബ്ലി ചർച്ച് സഭാ ശുശ്രൂഷകൻ  പാസ്റ്റർ ലിജോ. കെ. സാമിന്റെ ഇളയ മകൾ  രണ്ട് മാസം മാത്രം പ്രായമുള്ള ഹെയ്സൽ ശ്വാസ തടസ്സം മൂലം കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രത്യേകം പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു

Advertisement

Advertisement