അടിയന്തിര പ്രാർത്ഥനയ്ക്ക്

അടിയന്തിര പ്രാർത്ഥനയ്ക്ക്

മംഗലാപുരം:  ഫൗണ്ടൻ ഓഫ് ബ്ലെസിംഗ് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ  പി.റ്റി. ജോസൺ (59) ഉയർന്ന രക്തസമ്മർദ്ദം മൂലം സ്‌ട്രോക്ക് വന്ന് ചികിത്സയിലായിരിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രണ വിധേയമാകാനും സൗഖ്യത്തിനായും ദൈവജനത്തിന്റെ പ്രാർത്ഥന ചോദിക്കുന്നു.

Advertisement

Advertisement