അടിയന്തിര പ്രാർത്ഥനക്ക്
ചണ്ഡീഗഡ്: ഐപിസി സിയോൺ ചർച്ച് ചണ്ഡീഗഡ് സഭയുടെ ശുശ്രുഷകനും ഐപിസി ചണ്ഡീഗഡ് ഡിസ്ട്രിക്ട് മിനിസ്റ്റർ ഇൻ ചാർജുമായ പാസ്റ്റർ സിബു ബാബുവിന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കരൾ വീക്കം, മഞ്ഞപ്പിത്തവും കൂടാതെ അടിയന്തിരമായി ശസ്ത്രക്രിയക്കും ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നു. പ്രിയ ദൈവ ദാസന്റെ പൂർണ വിടുതലിനായി പ്രാർത്ഥക്കുവാൻ അഭ്യർത്ഥിക്കുന്നു.
Advertisement
Advertisement