ബ്ലെസ് ഡാളസ് 2024 : ജൂലായ് 26,27 തിയതികളിൽ

ബ്ലെസ് ഡാളസ് 2024 : ജൂലായ് 26,27 തിയതികളിൽ

ഡാളസ് : പ്രാർഥനയുടെയും ആരാധനയുടെയും വചനധ്യാനത്തിന്റെയും ദിനങ്ങൾ ആത്മനിയോഗത്തോടെ നടക്കുന്ന  'ബ്ലെസ് ഡാളസ് ' ജൂലായ് 26,27 തിയതികളിൽ നടക്കും. പാസ്റ്റർ ഫെയ്ത്ത് സൺ റാന്നി മുഖ്യ പ്രസംഗകനായിരിക്കും. ഇമ്മാനുവേൽ കെ.ബി ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.