കേരള മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാൻ സൈലസ്‌ സാമുവേലും

കേരള മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാൻ സൈലസ്‌ സാമുവേലും

ബിനു വടശ്ശേരിക്കര

ന്യൂയോർക്ക് : കേരള മുഖ്യമന്ത്രി ബഹു: പിണറായി വിജയന്റെ അമേരിക്കൻ പര്യടനത്തോടനുബന്ധിച്ചു ന്യൂയോർക്കിലെ സുരക്ഷ ക്രമീകരണങ്ങൾക്കു നേതൃത്വം നല്കുന്നവരിൽ പുറമറ്റം സ്വദേശിയായ സൈലസ് സാമുവേലും. ന്യൂയോർക്ക് പോലീസിൽ ലുട്ടനെന്റ് ആയ സൈലസ്, സ്റ്റാറ്റൻ ഐലൻഡിൽ എജി സഭാ പാസ്റ്ററായ പുറംമറ്റം കൊന്നമൂട്ടിൽ , കെ കെ സാമുവേലിന്റെയും മോളി സാമുവേലിന്റെയും പുത്രനാണ്. 

ആത്മീക പ്രവർത്തനങ്ങളിൽ സജീവമായ സൈലസിന് ന്യൂയോർക്ക് പോലീസിൽ ക്യാപ്റ്റൻ പദവിയാണ് ഇനിയുള്ളത്. മണ്ണാംപള്ളിൽ തോമസ് കോശി- ലൈസമ്മയുടെ മകൾ പ്രിസ്ററിയാണ് ഭാര്യ.

Advertisement