ഹിൽവ്യൂ ചർച്ച് ഓഫ് ഗോഡിന്റെ സഭാ ശുശ്രുഷകനായി പാസ്റ്റർ കെ.എം. ജോൺസൺ നിയമിതനായി

ഹിൽവ്യൂ ചർച്ച് ഓഫ് ഗോഡിന്റെ സഭാ ശുശ്രുഷകനായി പാസ്റ്റർ കെ.എം. ജോൺസൺ നിയമിതനായി

ഡാളസ് : ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ ബ്രാഞ്ച് സഭയായ ഗാർലണ്ട്, ഹിൽ വ്യൂ ചർച്ച് ഓഫ് ഗോഡിന്റെ സഭാ ശൂശ്രൂഷകനായി പാസ്റ്റർ കെ.എം. ജോൺസൺ നിയമിതനായി. തമിഴ്നാട്ടിൽ ദീർഘവർഷങ്ങൾ സഭാ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചിരുന്നു.

 സഹധർമ്മിണി ഷേർലീ ജോൺസൺ ഡാളസിൽ ഓഫീസ് അഡ്മിനിസ്റ്റേറ്ററായ് ജോലി ചെയ്യുന്നു. മക്കൾ രണ്ടു പേരും മ്യൂസിക്കൽ ഇൻസ്ട്രമെന്റിൽ കൂടി സുവിശേഷികരണത്തിൽ പങ്കാളിത്വം വഹിക്കുന്നു. 

സഭയയുടെ ഫൗണ്ടിംങ്ങ് പാസ്റ്ററായി പാസ്റ്റർ ജോൺസൺ തരകൻ പവർത്തിക്കുന്നു.  വിവരങ്ങൾക്ക് : പാസ്റ്റർ കെ എം. ജോൺസൺ: 315 572 8987