ഫിലെദെൽഫിയ എബനേസർ ചർച്ച് ഓഫ് ഗോഡ് : വാർഷിക കൺവൻഷനു അനുഗ്രഹീത തുടക്കം

ഫിലെദെൽഫിയ എബനേസർ ചർച്ച് ഓഫ് ഗോഡ് : വാർഷിക കൺവൻഷനു അനുഗ്രഹീത തുടക്കം

ഫിലെദെൽഫിയ : ഫിലെദെൽഫിയ എബനേസർ ചർച്ച് ഓഫ് ഗോഡ് സഭയുടെ വാർഷിക കൺവൻഷനു അനുഗ്രഹീത തുടക്കം.

സെപ്. 2 നു സമാപിക്കുന്ന കൺവൻഷനിൽ റവ. ജോ തോമസ് (ബാംഗ്ലൂർ ) ആണ് മുഖ്യ പ്രസംഗകൻ.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് വനിതാ സമ്മേളനം നടക്കും. എബനേസർ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.

പാസ്റ്റർ രജ്ഞൻ ഫിലിപ്പ് ചെറിയാൻ, സെകട്ടറി സാം ജോൺ, ട്രഷറർ ഷിജിൻ വർഗീസ് എന്നിവർ നേതൃത്വം നല്കും.