പാസ്റ്റർ എ.സി. ഉമ്മനുവേണ്ടി(അഞ്ചനാട്ട് ഉമ്മൻ ) പ്രാർത്ഥിക്കുക

പാസ്റ്റർ  എ.സി. ഉമ്മനുവേണ്ടി(അഞ്ചനാട്ട് ഉമ്മൻ ) പ്രാർത്ഥിക്കുക
varient
varient
varient

അമേരിക്കയിലെ ചാറ്റനുഗ ഐ പി സി ഹെബ്രോൻ സഭയുടെ സീനിയർ പാസ്റ്ററും ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയന്റെ വൈസ് പ്രസിഡന്റുമായ പാസ്റ്റർ എ.സി.ഉമ്മൻ (അഞ്ചനാട്ട് ഉമ്മച്ചൻ) ഫെബ്രു 13 നു രാവിലെ ഉണ്ടായ  ശാരീരികാസ്വാസ്ഥ്യത്താൽ ടെന്നസിയിലെ ചാറ്റനുഗ ആശുപത്രിയിൽ ചികിത്സയിലായിരിക്കുന്നു. പരിപൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അഭ്യർത്ഥിക്കുന്നു. 

 

Advertisement