പാസ്റ്റർ മാത്യു കെ.ഫിലിപ്പ് പ്രസിഡന്റ് , പാസ്റ്റർ എബി മാമ്മൻ സെക്രട്ടറി ; ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫോറത്തിന് പുതിയ ഭാരവാഹികൾ

പാസ്റ്റർ മാത്യു കെ.ഫിലിപ്പ് പ്രസിഡന്റ് , പാസ്റ്റർ എബി മാമ്മൻ സെക്രട്ടറി ; ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫോറത്തിന് പുതിയ ഭാരവാഹികൾ

അറ്റ്ലാന്റ : നോർത്തമേരിക്കയിലെ ചർച്ച് ഓഫ് .ഗോഡ് സഭകളിലെ എഴുത്തുകാരുടെ സംഘടനയായ ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫോറത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പാസ്റ്റർ മാത്യു കെ. ഫിലിപ്പ് (പ്രസിഡന്റ്) , റോയി മേപ്രാൽ (വൈസ് പ്രസിഡന്റ്),

 പാസ്റ്റർ എബി മാമ്മൻ (സെക്രട്ടറി) , പാസ്റ്റർ ബിജു ജോർജ് ( ജോ. സെക്രട്ടറി), സിസ്റ്റർ സൂസൻ ബി.ജോൺ ( ട്രഷറാർ ), പാസ്റ്റർ പി.പി. കുര്യൻ (പബ്ളിഷർ), സിസ്റ്റർ ജാസ്മിൻ ഉമ്മൻ ( യൂത്ത് കോർഡിനേറ്റർ).

എഴുത്തുകാരെ വളർത്തുന്ന വിവിധ പരിപാടികൾക്ക് പദ്ധതികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

Advertisement