ജയിംസൻ സ്കൂൾ ഓഫ് തിയോളജി : പിസിഎൻകെ കോൺഫറൻസിൽ പ്രത്യേക മീറ്റിംഗ് ജൂലൈ 1 ന്

ജയിംസൻ സ്കൂൾ ഓഫ് തിയോളജി : പിസിഎൻകെ കോൺഫറൻസിൽ പ്രത്യേക മീറ്റിംഗ് ജൂലൈ 1 ന്

ഡാളസ് : അമേരിക്കയിലെ വിവിധയിടങ്ങളിൽ  പ്രവർത്തിക്കുന്ന ജയിംസൻ സ്കൂൾ ഓഫ് തിയോളജി കോളേജിൽ പഠിതാക്കളായിരുന്നവരുടെ പ്രത്യേക സമ്മേളനം ജൂലൈ 1 ന് പിസിഎൻകെ കോൺഫറൻസിനോടനുബന്ധിച്ച് നടക്കും.
പ്രസിഡന്റ് Pr. Dr. Byron Jameson Ph.D. മുഖ്യാതിഥിയായിരിക്കും. ഈ കോളജിൽ നിന്നും ബിരുദം നേടിയവർ, നിലവിലെ പഠിതാക്കൾ, അധ്യാപകർ, അഭ്യുദയ കാംഷികൾ തുടങ്ങിയവർ ഈ മീറ്റിംഗിൽ പങ്കെടുക്കുമെന്ന് പാസ്റ്റർമാരായ പി.സി. ചാണ്ടി, ജയിംസ് ഏബ്രഹാം, സിസ്റ്റർ സലോമി ചാണ്ടി എന്നിവർ അറിയിച്ചു.
വിവരങ്ങൾക്ക് : 215 207  1218, 215 330 0674

Advertisement