വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്റ്റൽ അസംബ്ലിയുടെ വിബിഎസ് ഏപ്രിൽ 10 മുതൽ

വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്റ്റൽ അസംബ്ലിയുടെ വിബിഎസ് ഏപ്രിൽ 10 മുതൽ

എറണാകുളം : വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്റ്റൽ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ  WCPA - TRANSFORMERS - VBS - 2023 എന്ന പേരിൽ ഏപ്രിൽ 10 മുതൽ 14 വരെ എല്ലാ ദിവസവും രാവിലെ 8.30 മുതൽ 1 മണി വരെ ഫോർട്ടുകൊച്ചി വെളി പളളത്തു രാമൻ ഓപ്പൺ എയർ ഗ്രൗണ്ട് - ഹാളിൽ നടക്കും.

മ്യൂസിക് സോൺ, വേഡ് സോൺ, ക്രിയേറ്റീവ് ടൈം , മൂവി ടൈം, ഗെയിം ടൈം എന്നിവ നടക്കും.

Advertisement