വിബിഎസ് തൃപ്പൂണിത്തുറയില്‍

വിബിഎസ് തൃപ്പൂണിത്തുറയില്‍

എറണാകുളം: തൃപ്പൂണിത്തുറ ഐപിസി ശാലേം സഭയുടെ ആഭിമുഖ്യത്തില്‍ സഭാഹാളിൽ മെയ് 1 തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ 4 മണി വരെ ഏകദിന വിബിഎസ് നടക്കും. പ്രായപരിധി 5 വയസ്സ് മുതല്‍ 20 വയസ്സ് വരെ. ആക്ഷന്‍സോങ്ങ്, ഗെയിംസ്, കളറിംഗ്, മാജിക്ക് തുടങ്ങി വിവിധ സെക്ഷനുകള്‍ ക്ലാസുകളില്‍ ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് 9940141659, 9447232054 എന്നീ നമ്പറുകളില്‍ ഏപ്രില്‍ 29ന് മുമ്പ് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.