ബെൽഫാസ്റ്റ് ബെഥേൽ ഐപിസിയുടെ വിബിഎസ് ഏപ്രിൽ 7,8 തിയതികളിൽ

ബെൽഫാസ്റ്റ് ബെഥേൽ ഐപിസിയുടെ വിബിഎസ് ഏപ്രിൽ 7,8 തിയതികളിൽ

നോർത്തേൺ അയർലന്റ് : ബെൽഫാസ്റ്റ് ഐപിസി ബഥേൽ സഭയുടെ നേതൃത്വത്തിൽ എക്സൽ വിബിഎസ് ഏപ്രിൽ 7, 8 തിയതികളിൽ ഫിനാഗി മെതഡിസ്റ്റ് സഭയിൽ നടക്കും. എല്ലാ ദിവസവും രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെയാണ് സമയം.

പാസ്റ്റർ ജേക്കബ് ജോൺ പാറയിൽ ഉദ്ഘാടനം ചെയ്യും. സൗമ്യ പ്രയ്സ് , സ്നേഹ തോമസ് , ജെസ്ലിൻ ജോയി എന്നിവർ നേതൃത്വം നല്കും. ജോബി ജോൺ മാത്യു കോർഡിനേറ്ററായി പ്രവർത്തിക്കുന്നു.

Contact : Finaghy Methodist Church 171-179 Upper Lisburn Rd, Finaghy, Belfast BT10 0LJ Phone: +44 7885 880329