ഐപിസി വടക്കഞ്ചേരി സെന്റർ : അനുഗ്രഹ പ്രാർത്ഥന നാളെ മെയ് 27 ന്

ഐപിസി വടക്കഞ്ചേരി സെന്റർ : അനുഗ്രഹ പ്രാർത്ഥന നാളെ മെയ് 27 ന്

വാർത്ത: എബ്രഹാം വടക്കേത്ത്

വടക്കഞ്ചേരി: ഐപിസി വടക്കഞ്ചേരി സെന്റർ പിവൈപിഎ സൺഡേസ്കൂൾ സംയുക്തമായി പുതിയ അധ്യായന വർഷം സ്കൂളുകളിലേക്ക് പോകുന്ന കുട്ടികൾക്കായി അനുഗ്രഹ പ്രാർത്ഥനയും പഠനോപകരണ വിതരണവും മെയ് 27 ന് നടക്കും. രാവിലെ 9 മണി മുതൽ 11 മണിവരെ ഐപിസി ഗോസ്പൽ സെൻറർ വടക്കഞ്ചേരി സഭയിൽ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജോസ് വർഗീസ് വിദ്യാർത്ഥികളെ അനുഗ്രഹിച്ചു പ്രാർത്ഥിക്കും.

പിവൈപിഎ സൺഡേ സ്കൂൾ സെൻ്റെർ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകും.