വേൾഡ് പെന്റക്കോസ്തൽ കൗൺസിൽ : ലേഡീസ് ക്യാമ്പും കൺവൻഷനും

വേൾഡ് പെന്റക്കോസ്തൽ കൗൺസിൽ : ലേഡീസ് ക്യാമ്പും കൺവൻഷനും

എറണാകുളം: വേൾഡ് പെന്റക്കോസ്തൽ കൗൺസിലിന്റെ നേതൃത്വത്തിൽ ലേഡീസ് ക്യാമ്പും കൺവൻഷനും ഏപ്രിൽ 11 മുതൽ 13 വരെ ട്രിനിറ്റി വർഷിപ്പ് സെന്ററിൽ നടക്കും.

പാസ്റ്റർ സാം ജോർജ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ പി.സി ചെറിയാൻ , സൈമൺ ചാക്കോ (ദുബായ്) , തോമസ് ഫിലിപ്പ്, ബിജു സി.എക്സ് എന്നിവർ പ്രസംഗിക്കും. എറണാകുളം ഹോളി ബീറ്റ്സ് ഗാനശുശ്രൂഷ നിർവഹിക്കും. വിവരങ്ങൾക്ക് : 9895091969