പാസ്റ്റേഴ്‌സ് ആൻഡ് ഫാമിലി കോൺഫറൻസ് ജനു. 28 നാളെ വയനാട്ടിൽ

മാനന്തവാടി: സിയോൺ മിനിസ്ട്രി ഓഫ് ഡെലിവറൻസിന്റെ ആഭിമുഖ്യത്തിൽ ശുശ്രൂഷക കുടുംബ സംഗമം ജനുവരി 28 ചൊവ്വാഴ്‌ച രാവിലെ 10 മുതൽ 1:30 വരെ കൊയിലേരി താബോർ ഹിൽ റിവർ വ്യൂ റിട്രീറ്റ് സെൻ്റിൽ നടക്കും.
പാസ്റ്റർ കെ.കെ. മാത്യു നേതൃത്വം നൽകും. പാസ്റ്റർ രാജൻ എബ്രഹാം (ഡാളസ്) പ്രസംഗിക്കും.
പാസ്റ്റർമാരായ ജോയി മുളയ്ക്കൽ, വി.സി. ജേക്കബ് , കെ.വി. ചാണ്ടി, ഗീവർഗീസ് , സുഭാഷ് കെ. ജോസ് എന്നിവർ നേതൃത്വം നൽകും.
വിവരങ്ങൾക്ക്: 8086 171 811, 9745 804 138