വണ്ടിത്താവളത്ത് ഏകദിന യുവജന സമ്മേളനം മാർച്ച് 28 ന്

വണ്ടിത്താവളത്ത് ഏകദിന യുവജന സമ്മേളനം മാർച്ച് 28 ന്

വണ്ടിത്താവളം : ഐപിസി കർമ്മേൽ വണ്ടിത്താവളം സഭ & ഐസിപിഫ് കോയമ്പത്തൂർ സംയുക്തമായി മാർച്ച് 28 ന് യുവാക്കൾക്കായി വണ്ടിത്താവളം സഭയിൽ ഏകദിന മീറ്റിംഗ് നടത്തും. പാസ്റ്റർ ജിൻസ് സെബാസ്റ്റ്യൻ മുഖ്യ അതിഥി ആയിരിക്കും. സുവി. ജോവിൻ എം. ജോൺ, പാസ്റ്റർ തോമസ് ജോർജ്  നേതൃത്വം നൽകും. സ്കൂൾ വിദ്യാർത്ഥികൾക്കും യൗവ്വനക്കാർക്കും പങ്കെടുക്കാം.