ഫുൾ എ പ്ലസ് അവാർഡ്: അപേക്ഷകൾ ക്ഷണിക്കുന്നു 

ഫുൾ എ പ്ലസ് അവാർഡ്: അപേക്ഷകൾ ക്ഷണിക്കുന്നു 

തൃശ്ശൂർ : വോയിസ് ഓഫ് ഗോസ്പൽ - തൃശ്ശൂർ ഫുൾ ഗോസ്പൽ ചർച്ച് എന്നിവയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂർ ജില്ലയിലെ പെന്തെക്കോസ്ത് സഭാംഗങ്ങളായ 2022-2023 അധ്യയനവർഷത്തിൽ കേരള സിലബസിൽ SSLC, PLUSTWO പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികൾക്കും, ICSE & CBSE സിലബസ്സിൽ 95 ശതമാനത്തിൽ മുകളിൽ മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്കും അവാർഡ് നൽകും.  

ക്യാഷ് അവാർഡിനും പുരസ്കാരവിതരണത്തിലേക്കും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ ജൂൺ 15-ആം തീയതിക്ക് മുൻപ് ലഭിക്കണം. അപേക്ഷയോടൊപ്പം ഫോട്ടോ, മാർക്ക് ലിസ്റ്റ്, ചർച്ച് റെക്കമെന്റേഷൻ ലെറ്റർ എന്നിവ ഉണ്ടായിരിക്കേണ്ടതാണ്. 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും: വോയിസ് ഓഫ് ഗോസ്പൽ, മിഷൻ ക്വാർട്ടേഴ്സ്. തൃശ്ശൂർ -680001
ഫോൺ നമ്പർ:  +91 9847805863,+91 9746228918 

Advertisement