ഐ.എ.ജി അക്കാദമി: ഗ്രാജുവേഷൻ ജൂലൈ 24 നാളെ

0
402

യു.കെ: ഐഎജി അക്കാദമിയുടെ ഈ വർഷത്തെ ഗ്രാജുവേഷൻ ജൂലൈ 24 നു ഉച്ചക്ക് 2നു  (യുകെ സമയം) നടക്കും. ‘Heart for the Harvest’ എന്നതാണ് ഇത്തവണത്തെ തീം. ഡയറക്ടർ റവ. ബിനോയ് എബ്രഹാം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. റവ മാർക്ക് റെയ്ഡർ (ഗ്ലോബൽ യൂണിവേഴ്സിറ്റി) പ്രസംഗിക്കും.

സൂമിൽ നടക്കുന്ന ഗ്രാജുവേഷൻ സർവീസിന്റെ തത്സമയ സംപ്രേഷണവും ഉണ്ടായിരിക്കും. ഐഎജി അക്കാദമി കോഴ്സുകൾക്ക് യൂറോപ്യൻ ഹയർ എജുകേഷൻ ബോർഡിന്റെ (യൂറോപാസ്സ്) അംഗീകാരമുണ്ട്. പുതിയ ബാച്ച് സെപ്റ്റംബറിൽ ആരംഭിക്കും.

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

 

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here