സ്കൂട്ടർ അപകടം: തലവൂർ നടുത്തേരി ജെയിനമ്മ (57) നിര്യാതയായി
കൊട്ടാരക്കര: ഡിസംബർ 9 ന് രാവിലെ പട്ടാഴിയിൽ വച്ചുണ്ടായ സ്കൂട്ടർ അപകടത്തിൽ തലവൂർ നടുത്തേരി എജി സഭാംഗം എബെനേസർ ഭവൻ പി.തോമസിന്റെ ഭാര്യ ജെയിനമ്മ (57) നിര്യാതയായി.
സംസ്കാരം 11 ബുധനാഴ്ച രാവിലെ 11 ന് നടുത്തേരി എ ജി സഭയുടെ നേതൃത്തിൽ നടക്കും.മക്കൾ: എബനേസർ, എബി, എബിൻ