വാഹനാപകടം: സാജൻ ഈശോ പ്ലാചേരിയും കുടുംബവും ആശുപത്രിയിൽ

വാഹനാപകടം: സാജൻ ഈശോ പ്ലാചേരിയും കുടുംബവും ആശുപത്രിയിൽ

പുനലൂർ: ഐപിസി ആലപ്പുഴ വെസ്റ്റ് സെന്ററിൽ മുതുകുളം സഭാ ശുശ്രൂഷകനായ സാജൻ ഈശോ പ്ലാചേരിയും കുടുംബവും സഞ്ചരിച്ച കാർ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മാതാവിനും ഭാര്യയ്ക്കും ഗുരുതരമായ പരിക്കേറ്റു. ഓപ്പറേഷനു വിധേയരായി എസ്പി ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലായിരിക്കുന്നു. പാസ്റ്റർ സാജൻ നിസാര പരുക്കളോടെ ആശുപത്രിയിൽ ആയിരിക്കുന്നു. പരിപൂർണ്ണ സൗഖ്യത്തിനായി പ്രാർഥന അഭ്യർത്ഥിക്കുന്നു. വിവരങ്ങൾക്ക്: 9747581299

Advertisement

Advertisement