വാഹനാപകടം: തെക്കുംപാടം മരുതൂർ വീട്ടിൽ എം എസ് മാത്യു നിര്യാതനായി

0
879

തൃശൂർ : പട്ടിക്കാട് തെക്കുംപാടം മരുതൂർ വീട്ടിൽ എം എസ് മാത്യു ജൂലൈ 17ന് രാവിലെ ഉണ്ടായ വാഹനാപകടത്തെ തുടർന്ന്
കർത്താവിൽ നിദ്രപ്രാപിച്ചു. പട്ടിക്കാട് ബ്രദറൺ സഭാംഗമാണ്.
സംസ്ക്കാരം ജൂലൈ 18 ന് നടക്കും.

ഭാര്യ: മേരിക്കുട്ടി മാത്യു. മക്കൾ: ബ്ലസി ജോണി, ബെറ്റ്സി സജി, ബെവർലി ജോബി

LEAVE A REPLY

Please enter your comment!
Please enter your name here