വാഹനാപകടം: പാസ്റ്റർ നൈജുവിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുക

0
1758

കോട്ടയം: ഐപിസി മല്ലപ്പള്ളി സെന്ററിൽ ശുശ്രുഷിക്കുന്ന പാസ്റ്റർ നൈജു വിനും കുടുംബത്തിനും ഇന്ന് ഒക്ടോ. 2 ന്  ബൈക്കപകടം ഉണ്ടായി. ദൈവദാസനും ഭാര്യയും രണ്ടു മക്കളും വാഹനത്തിൽ ഉണ്ടായിരുന്നു. കുഞ്ഞുങ്ങൾക്ക്‌ തലയിൽ പരിക്ക് ഉണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ യിൽ ആണ്. എല്ലാവരുടെയും പ്രാർത്ഥന അപേക്ഷിക്കുന്നു..

LEAVE A REPLY

Please enter your comment!
Please enter your name here