കിളിയൻതൊട്ടിയിൽ അച്ചാമ്മ ചെറിയാൻ (88) ഒക്കലഹോമയിൽ നിര്യാതയായി

വാഴൂർ: കിളിയൻതൊട്ടിയിൽ പരേതനായ പാസ്റ്റർ ടി. സി. ചെറിയാന്റെ ഭാര്യ അച്ചാമ്മ ചെറിയാൻ (88) ഒക്കലഹോമയിലുള്ള തന്റെ മകന്റെ ഭവനത്തിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. രേത തലപ്പാടി കുറ്റിക്കാട്ടു പടിഞ്ഞാറേക്കര കുടുംബാംഗമാണ്. സംസ്കാര ശുശ്രുഷകൾ ഒക്കലഹോമ ഐ പി സി ഹെബ്രോൻ സഭയുടെ നേതൃത്വത്തിൽ ഫെബ്രുവരി 2-നു നടക്കും.
മക്കൾ: ചെറിയാൻ കെ. ചെറിയാൻ (രാജൻ),(USA), പാസ്റ്റർ ജോൺ കെ. ചെറിയാൻ (വാഴൂർ). മരുമക്കൾ : അന്ന ചെറിയാൻ & എബിമോൾ ജോൺ .
Advertisement