പെന്തെക്കോസ്ത് യുവാവ്; BBA; M div/ വധുവിനെ ആവശ്യമുണ്ട് / GN Matrimony-4843

പെന്തെക്കോസ്ത് യുവാവ് (32/168cm/BBA, M div) പൂർണ്ണസമയം സുവിശേഷവേലിൽ ആയിരിക്കുന്നു. സുവിശേഷവേലയിൽ സമർപ്പണവും വിദ്യാഭ്യാസമുള്ള പെന്തക്കോസ്ത്  യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. Mob.+91 9995180454, +91 9567572469