നെടുമ്പാശ്ശേരിയിൽ ഇംഗ്ലീഷ് ആരാധന

നെടുമ്പാശ്ശേരിയിൽ ഇംഗ്ലീഷ് ആരാധന

നെടുമ്പാശ്ശേരി:  എയർപോർട്ടിന് സമീപമുള്ള ഏ ജി ഫെലോഷിപ്പ് സെന്ററിൽ 2025 ജനുവരി അഞ്ച് മുതൽ എല്ലാ ഞായറാഴ്ചയും രാവിലെ 7.30 മുതൽ 9.00 വരെ ഇംഗ്ലീഷ് ആരാധന നടക്കും. കുമളി ഏ ജി ട്രിനിറ്റി ബൈബിൾ കോളേജ് ഡയറക്ടർ റവ. കെ. സി ജോൺ ഉദ്ഘാടന സന്ദേശം നൽകും. AGFC ബാൻഡ് സംഗീത ശുശ്രൂഷ നയിക്കും. പാസ്റ്റർ ബാബു ജോർജ് പത്തനാപുരം ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വിവരങ്ങൾക്ക്: 80869 91167,9892 291008