ദുരന്തഭൂമിയിൽ എ ജി മലബാർ ഡിസ്ട്രിക്റ്റ് സി എ

0
578

നിലമ്പൂർ: പ്രളയവും ഉരുളും താണ്ഡവമാടിയ ദുരന്ത ഭൂമിയായ നിലമ്പൂർ കവളപ്പാറയുടെ പരിസരത്ത് മലബാർ ഡിസ്ട്രിക് സി.എ യുടെ നേതൃത്വത്തിൽ നിലമ്പൂർ സെക്ഷൻ സി.എ യുടെയും പോത്തുകൽ സഭയുടേയും സഹകരണത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പ്രസിഡന്റ് പാസ്റ്റർ ഇമ്മാനുവേൽ പ്രസാദ്, സെക്രട്ടറി പാസ്റ്റർ മജോഷ് മത്തായി, ട്രഷറർ ജോയൽ , പോത്തുകൽ സഭാ പാസ്റ്റർ. പി.ഡി ശാമുവൽ എന്നിവർ നേതൃത്വം നൽകി. നിരവധി C.A അംഗങ്ങൾ ശുചീകരണ പ്രവൃത്തികളിൽ സഹകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here