ബഹ്റൈൻ എജി ചർച്ച് കൺവൻഷൻ നവം.11 മുതൽ

ബഹ്റൈൻ എജി ചർച്ച് കൺവൻഷൻ നവം.11 മുതൽ

മനാമ : ബഹ്റൈൻ എജി വാർഷിക കൺവൻഷൻ സെഗയായിലുള്ള ബി എം സി ഓഡിറ്റോറിയത്തിൽ നവംബർ 11, 12 തീയതികളിൽ വൈകിട്ട് 7.15 ന് നടക്കും. ഡോ. കെ മുരളീധർ മുഖ്യ പ്രഭാഷണം നടത്തും. ചർച്ച് ക്വയർ ആരാധനയ്ക്ക് നേതൃത്വം നല്കും.

Advertisement